Karapuzha Bank 2017-2018 Annual Report

ബാങ്ക് 2017 - 2018 വർഷത്തെ പ്രവർത്തന മൂലധനമനുസരിച്ച് സൂപ്പർ ഗ്രേഡ് നിലവാരത്തിൽ എത്തിയിട്ടുണ്ട്. 2000 മുതൽ തുടർച്ചയായി അംഗങ്ങൾക്ക് ഡിവിഡൻറ് നൽകിവരുന്നു. 31/03/2018 -ലെ പ്രവർത്തന മൂലധനം 112.06 കോടിയും, 31/03/2019-ൽ 123.47 കോടിയും ആകുന്നു. 31/03/2018-ലെ നിക്ഷേപം 101.90 കോടിയും 31/03/2019- ൽ 113.44 കോടിയും 31/03/ 2020 -ൽ 120.36 കോടിയും 31/ 08/ 2020 -ൽ 123.66 കോടിയും, വായ്പ ബാക്കി നിൽപ്പ് 31/03/2018-ൽ 84.75 കോടിയും 31/03/2019-ൽ 93.47 കോടിയും 31/03/ 2020 -ൽ 100.56 കോടിയും ആകുന്നു. ബാങ്കിന് ഹെഡ്ഓഫീസും മൂന്നു ബ്രാഞ്ചുകളും നീതി മെഡിക്കൽ സ്റ്റോർ, സൂപ്പർ മാർക്കറ്റ് എന്നിവയും നടത്തി വരുന്നു. നീതി മെഡിക്കൽ സ്റ്റോറിലും ബാങ്കിലുമായി 24 ജീവനക്കാർ നിലവിലുണ്ട്.

Learn more >

Copyright ©2025 Karapuzha Service Co-operative Bank . All Rights Reserved, Powered By Citymapia