Get the best Bank Loans to suit all your needs at competitive interest rates. വിവിധ തരം ആവശ്യങ്ങൾക്കായി വസ്തു ഈടിന്മേൽ 20 ലക്ഷം വരെ വായ്പ നൽകി വരുന്നു. 5 ലക്ഷത്തിനു മുകളിലുള്ള വായ്പക്കൾക്കു 12% നിരക്കിൽ മാത്രം പലിശ ഈടാക്കുന്നു കോവിഡ് കാലത്ത് ഓട്ടോ-ടാക്സി തൊഴിലാളികൾക്കു സഹായത്തിനു; അവരുടെ സ്വയ സഹായ സംഘങ്ങൾക്കു 2 ലക്ഷം രൂപ വരെ വായ്പ നൽകി വരുന്നു. കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്കായി സ്വയം തൊഴിൽ നടത്തുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ സംഘത്തിന് 6 ലക്ഷം രൂപ വരെ വായ്പ നൽകി വരുന്നു. സ്ത്രീകൾക്ക് സ്വയം തൊഴിൽ ആവശ്യത്തിലേക്ക് ആൾ ജാമ്യത്തിൽ 25,000/- രൂപ വരെ വായ്പ നൽകി വരുന്നു. അംഗങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ആൾ ജാമ്യ വ്യവസ്ഥയിൽ 3000/- രൂപ വരെയും സാലറി സര്ടിഫിക്കറ്റിന്റെ ഈടിന്മേൽ 1,00,00/- രൂപ വരെയും വായ്പ നൽകി വരുന്നു. അംഗങ്ങൾക്ക് 25,000/- രൂപ വരെ പലിശ രഹിത വായ്പ കാർഷിക ആവശ്യങ്ങൾക്കായി നൽകി വരുന്നു. വസ്തു ഈടിന്മേൽ പശു വളർത്തൽ ആവശ്യങ്ങൾക്കായി 2,50,000/- രൂപ വരെ വായ്പ നൽകി വരുന്നു.
We provides many different types of loans to meet your needsOwn Fund Property Loan
Auto Taxi Welfare Loan
Group Loan
Gruha Lakshmi Loan
Own Fund Loan
Short Term Loan (കാർഷിക ലോൺ)
KCC Own Fund Loan
Copyright ©2025 Karapuzha Service Co-operative Bank . All Rights Reserved, Powered By Citymapia