Our Loans Schemes

Get the best Bank Loans to suit all your needs at competitive interest rates.
We provides many different types of loans to meet your needs

Own Fund Property Loan

വിവിധ തരം ആവശ്യങ്ങൾക്കായി വസ്തു ഈടിന്മേൽ 20 ലക്ഷം വരെ വായ്പ നൽകി വരുന്നു. 5 ലക്ഷത്തിനു മുകളിലുള്ള വായ്പക്കൾക്കു 12% നിരക്കിൽ മാത്രം പലിശ ഈടാക്കുന്നു

Learn more >

Auto Taxi Welfare Loan

കോവിഡ് കാലത്ത്‌ ഓട്ടോ-ടാക്സി തൊഴിലാളികൾക്കു സഹായത്തിനു; അവരുടെ സ്വയ സഹായ സംഘങ്ങൾക്കു 2 ലക്ഷം രൂപ വരെ വായ്പ നൽകി വരുന്നു.

Learn more >

Group Loan

കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്കായി സ്വയം തൊഴിൽ നടത്തുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ സംഘത്തിന് 6 ലക്ഷം രൂപ വരെ വായ്പ നൽകി വരുന്നു.

Learn more >

Gruha Lakshmi Loan

സ്ത്രീകൾക്ക് സ്വയം തൊഴിൽ ആവശ്യത്തിലേക്ക് ആൾ ജാമ്യത്തിൽ 25,000/- രൂപ വരെ വായ്പ നൽകി വരുന്നു.

Learn more >

Own Fund Loan

അംഗങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ആൾ ജാമ്യ വ്യവസ്ഥയിൽ 3000/- രൂപ വരെയും സാലറി സര്ടിഫിക്കറ്റിന്റെ ഈടിന്മേൽ 1,00,00/- രൂപ വരെയും വായ്പ നൽകി വരുന്നു.

Learn more >

Short Term Loan (കാർഷിക ലോൺ)

അംഗങ്ങൾക്ക് 25,000/- രൂപ വരെ പലിശ രഹിത വായ്‌പ കാർഷിക ആവശ്യങ്ങൾക്കായി നൽകി വരുന്നു.

Learn more >

KCC Own Fund Loan

വസ്തു ഈടിന്മേൽ പശു വളർത്തൽ ആവശ്യങ്ങൾക്കായി 2,50,000/- രൂപ വരെ വായ്പ നൽകി വരുന്നു.

Learn more >

Gold Loan

സ്വർണ്ണ പണയ ഈടിന്മേൽ 9% പലിശ നിരക്കിൽ 5 ലക്ഷം രൂപ വരെ വായ്പ നൽകി വരുന്നു.

Learn more >

Copyright ©2025 Karapuzha Service Co-operative Bank . All Rights Reserved, Powered By Citymapia